അജ്ഞാത വൈറസ്; ചൈനയില്‍ ഒരാള്‍ മരിച്ചു, ഏഴ് പേരുടെ നില ഗുരുതരം; ആശങ്ക!
January 12, 2020 8:44 pm

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. വൈറസ് ബാധ പടര്‍ന്നുപിടിച്ച വൂഹാനില്‍ ചികിത്സയിലായിരുന്ന 61 വയസ്സുകാരനാണ് മരണത്തിന്