ചൈനയില്‍ അജ്ഞാത വൈറസ്; 44 പേരില്‍ വൈറസ്, 11 പേരുടെ നില ഗുരുതരം
January 4, 2020 4:39 pm

ബെയ്ജിങ്: ചൈനയില്‍ അജ്ഞാത വൈറസ്. വൂഹാന്‍ നഗരത്തിലും പരിസര പ്രദേശത്തുമാണ് അജ്ഞാത വൈറസിനെ തുടര്‍ന്ന് രോഗം പടര്‍ന്നുപിടിക്കുന്നത്. ന്യൂമോണിയയുമായി സാദൃശ്യമുള്ള