വെസ്റ്റ്ബാങ്കില്‍ ജൂത കുടിയേറ്റക്കാര്‍ പള്ളി അഗ്‌നിക്കിരയാക്കി
November 13, 2014 3:32 am

ജറുസലം: ഇസ്‌റാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തിന് മൂര്‍ച്ചകൂട്ടി ജൂതര്‍ വെസ്റ്റ് ബാങ്കിലെ പള്ളി അഗ്‌നിക്കിരയാക്കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്നലെ രാവിലെയാണ്