വിദ്യാര്‍ത്ഥികളുടെ കയ്യും കാലും ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക;നടപടി വിവാദത്തില്‍
November 29, 2019 12:49 pm

അനന്തപുര്‍: വിദ്യാര്‍ത്ഥികളുടെ കയ്യും കാലും കെട്ടിയിട്ട അധ്യാപകരുടെ നടപടി വിവാദത്തില്‍. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കദിരി ടൗണിലുള്ള സ്‌കൂളിലാണ് സംഭവം.