കൊറോണ വൈറസ് എന്ന് സംശയം; വയോധികന്‍ ആത്മഹത്യ ചെയ്തു
February 12, 2020 9:37 am

അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ചിറ്റൂരില്‍ 54 കാരനാണ് തെറ്റിദ്ധാരണയെ തുടര്‍ന്ന്