നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തെന്നിമാറി; റണ്‍വേ അടച്ചു
March 28, 2018 12:28 pm

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷദ്വീപില്‍നിന്നുമെത്തിയ ഹെലികോപ്ടര്‍ തെന്നിമാറിയതിനെത്തുടര്‍ന്നു റണ്‍വേ അടച്ചിട്ടു. വ്യോമയാന ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണു