കൊറോണയ്‌ക്കെതിരായ പോസ്റ്റുകളാണെന്ന് ഫെയ്‌സ് ബുക്ക്; നീക്കം ചെയ്തതോടെ പണി കിട്ടി
March 18, 2020 1:13 pm

ന്യൂയോര്‍ക്ക്: വ്യാജ കൊറോണ സന്ദേശത്തിനെതിരെ നടപടിയെടുക്കുമെന്ന് നേരത്തെ ഫെയ്‌സ് ബുക്ക് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്തതില്‍ പിഴവ് പറ്റിയിരിക്കുകയാണ്