suspened യുപി റായ്ബറേലിയില്‍ ട്രെയിന്‍ അപകടം: രണ്ടു ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
October 11, 2018 9:25 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ അന്വേഷണ വിധേയമായി രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്