തെറ്റായ ദിശയിലൂടെ ബസ് ഓടിച്ചു; പ്രതിഷേധിച്ച് ബൈക്ക് റൈഡര്‍
September 1, 2019 4:58 pm

തെറ്റായ ദിശയിലൂടെ ഓടിയ സര്‍ക്കാര്‍ ബസിനെ ചോദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു കെടിഎം ഡ്യൂക്ക്