നിതിന്‍ ഗഡ്കരി തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തി; അശോക് ചവാന്‍
May 31, 2021 11:07 am

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും നാഗ്പൂര്‍ എംപിയുമായ നിതിന്‍ ഗഡ്കരി തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തി എന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍.