തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍, ചാനലുകള്‍ക്കു മുന്നറിയിപ്പുമായി കേന്ദ്രം
July 24, 2017 6:19 am

ന്യൂഡല്‍ഹി: തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിനെതിരേ ടിവി ചാനലുകള്‍ക്കു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആയുര്‍വേദ, സിദ്ധ,