കൊറോണ ഇന്ത്യയില്‍ നിന്നും ഉത്ഭവിക്കാത്തതിന് ദൈവത്തിന് നന്ദി
March 12, 2020 8:28 pm

ന്യൂഡല്‍ഹി: മാരകമായി കെറോണ വൈറസ് ഉത്ഭവിച്ച് ചൈനയില്‍ നിന്നായത് ഭാഗ്യം, ഇന്ത്യയെപ്പോലെ ഒരു രാജ്യത്തല്ലല്ലോ കൊറോണവൈറസ് തുടങ്ങിയതെന്നതിന് ദൈവത്തോട് നന്ദി