കർഷക സമരം; അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖ മൂലം എഴുതി നൽകി കേന്ദ്രസർക്കാർ
December 5, 2020 5:43 pm

ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ചനിലപാടില്‍ കര്‍ഷക സംഘടനകള്‍ തുടരുന്നതിനിടെ കഴിഞ്ഞ യോഗത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കർഷകർക്ക് രേഖാമൂലം