വിങ്ങ് കമാന്‍ഡര്‍ക്ക് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്
February 28, 2019 8:36 pm

പാകിസ്ഥാൻ കസ്റ്റഡിയില്‍ പോലും ആത്‍മവീര്യം കൈവിടാതെ നിന്ന വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് കവിതയിലൂടെ ആദരവ് നൽകി സോഹൻ റോയ്.