‘പ്രവാസികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള തടസ്സം ഒഴിവാക്കണം’:പ്രധാനമന്ത്രിയോട്‌ മുഖ്യമന്ത്രി
April 24, 2020 6:19 pm

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് 19 രോഗകാരണങ്ങളല്ലാതെ മരണപ്പെടുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലുള്ള തടസ്സവും കാലതാമസവും ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഇന്ത്യന്‍