സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ കടുത്ത ആശങ്ക; നാഗാലാന്‍ഡ് മുഖ്യമന്ത്രിയ്ക്ക് ഗവര്‍ണറുടെ കത്ത്
June 28, 2020 10:30 am

കൊഹിമ: അരഡസനോളം സായുധ സംഘങ്ങള്‍ ക്രമസമാധാന സംവിധാനത്തെ നിത്യേന വെല്ലുവിളിക്കുന്നുവെന്ന് കാട്ടി നാഗാലാന്‍ഡ് ഗവര്‍ണര്‍ ആര്‍.എന്‍.രവി മുഖ്യന്ത്രി നെഫ്യൂ റിയോക്ക്