സാമ്പത്തിക മാന്ദ്യത്തിന് കാരണം മോദിയും ചിദംബരവും;കത്തെഴുതി വെച്ച് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
September 9, 2019 1:30 pm

ലഖ്നൗ: രാജ്യത്തെ സാമ്പത്തിക സ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതില്‍ മനംനോന്ത് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി. അസം സ്വദേശി ബിജന്‍ ദാസി(55)നെയാണ്