വീരമൃത്യുവരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് കത്തയച്ച് രാഹുല്‍ഗാന്ധി
June 18, 2020 11:29 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചു.