പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി അന്തരിച്ചു
January 16, 2024 11:33 am

കൊച്ചി: പ്രശസ്ത എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു. സംസ്‌കാരം

സാഹിത്യകാരി പി. വത്സല അന്തരിച്ചു; ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
November 22, 2023 7:58 am

സാഹിത്യകാരി പി. വത്സല (85)അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി

വെള്ളക്കെട്ടില്‍പ്പെട്ട് പാമ്പുകടിയേറ്റു; 2018 ന്റെ സഹരചയിതാവ് ചികിത്സയില്‍
October 16, 2023 10:14 am

2018 സിനിമയുടെ തിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിലാണ് സംഭവം.

സിആർ ഓമനക്കുട്ടന് വിട; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
September 17, 2023 7:20 pm

കൊച്ചി : അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ സി.ആർ. ഓമനക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. രവിപുരത്തെ പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു
March 31, 2023 8:00 am

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു. 88 വയസായിരുന്നു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലാണ് അന്ത്യം. കേരള സാഹിത്യ അക്കാദമി

പ്രശസ്ത എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍ അന്തരിച്ചു
December 5, 2022 10:12 am

പാരീസ്: പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. ലാപിയർ, ലാരി

നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബി ഹരികുമാര്‍ അന്തരിച്ചു
November 17, 2022 11:56 pm

തിരുവനന്തപുരം : നടനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബി ഹരികുമാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ശാന്തി കവാടത്തില്‍

എഴുത്തുകാരൻ ടി പി രാജീവൻ അന്തരിച്ചു
November 3, 2022 1:00 am

പ്രശസ്ത കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ടി.പി. രാജീവൻ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കേരള

മുപ്പതാമത് എഴുത്തച്ഛൻ പുരസ്കാരം സേതുവിന്
November 1, 2022 3:32 pm

തിരുവനന്തപുരം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം.

സാഹിത്യകാരൻ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു
June 27, 2022 8:20 am

തൃശൂർ: കവി, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നടനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ്

Page 1 of 41 2 3 4