പ്രശസ്ത എഴുത്തുകാരന്‍ തോമസ് ജോസഫ് രോഗശയ്യയില്‍; സഹായം അഭ്യര്‍ത്ഥിച്ച് ബെന്യാമന്‍
July 8, 2019 12:35 pm

തിരുവനന്തപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവായ തോമസ് ജോസഫിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പ്രശസ്ത എഴുത്തുകാരന്‍