ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു, ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് സി.എസ്. ചന്ദ്രിക
November 2, 2019 4:51 pm

തിരുവനന്തപുരം: എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ്