സൈനിക വിമര്‍ശനം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ കേസ്
January 18, 2021 1:06 pm

ഇംഫാല്‍: മണിപ്പൂരില്‍ വാര്‍ത്ത സൈറ്റിന്റെ രണ്ട് എഡിറ്റര്‍മാരെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍