ആദ്യം പാട്ട് പാടി കൈയടി നേടി; ഇപ്പോള്‍ പാട്ടെഴുതി കൈയടി നേടാന്‍ ഒരുങ്ങി താരം
September 4, 2019 11:31 am

തമിഴകത്തിന്റെ പ്രിയ താരമാണ് ശിവകാര്‍ത്തികേയന്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ആഭിനയത്തിനൊപ്പം പാട്ടും തന്റെ മേഖലയാണെന്ന് താരം തെളിയിച്ചിട്ടുള്ളതാണ്. അരുണ്‍