threatening note അധ്യാപകരെയും വിദ്യാര്‍ഥികളെയും കൊല്ലുമെന്ന് ഭീഷണിക്കത്തെഴുതിയ വിദ്യാര്‍ഥിനി അറസ്റ്റില്‍
February 16, 2018 12:20 pm

വാഷിങ്ടണ്‍: ഫ്‌ളോറിഡയിലെ ഡേയ്വിയിലെ സ്‌കൂളില്‍ തോക്ക് കൊണ്ടുവരുമെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും വെടിവച്ചു കൊല്ലുമെന്നും ഭീഷണിക്കത്തെഴുതിയ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു.