ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ വിദേശത്ത് സെന്റര്‍ തുറക്കണം
June 17, 2020 8:47 pm

നീറ്റ് പരീക്ഷ എഴുതാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് തന്നെ പരീക്ഷ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഹരജിയില്‍ ഹൈകോടതി വിശദീകരണം തേടി.