സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ജിഎസ്ടി നഷ്ടപരിഹാരം 2.35 ലക്ഷം കോടി; മോദിക്ക് കത്തെഴുതി ആറ് മുഖ്യമന്ത്രിമാര്‍
September 2, 2020 7:25 pm

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള തുക സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം