വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം; സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി
January 16, 2021 5:15 pm

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വാകാര്യത നയത്തിനെതിരെ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. അഖിലേന്ത്യ വ്യാപാരി കോണ്‍ഫഡറേഷനാണ് റിട്ട് ഹര്‍ജി