അന്‍ഷു മാലിക്കിന് ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ
December 17, 2020 5:55 pm

സെര്‍ബിയ: ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്കിന് ഗുസ്തി ലോകകപ്പിൽ വെള്ളിമെഡൽ. ഫൈനലിൽ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിൽ മോള്‍ഡോവയുടെ അനസ്താഷ്യ