ഗുസ്തി താരം സുശീല്‍ കുമാറിനെ ഹരിദ്വാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും
May 31, 2021 2:00 pm

ന്യൂഡല്‍ഹി: സാഗര്‍ റാണയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് ഹരിദ്വാറിലേക്ക് കൊണ്ടുപോയി.