യുഎസില്‍ വന്‍ നാശംവിതച്ച് ചുഴലിക്കാറ്റ്; മരണം നൂറ് കവിഞ്ഞു
December 12, 2021 11:11 am

വാഷിങ്ടന്‍: യുഎസില്‍ വന്‍ നാശംവിതച്ച് ചുഴലിക്കാറ്റ്. നൂറിലേറെ പേര്‍ മരിച്ചതായാണ് വിവരം. ആറ് സംസ്ഥാനങ്ങളിലായി 30ലേറെ തവണ ചുഴലിക്കാറ്റ് വീശിയടിച്ചു.