പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ത്ഥി
March 19, 2021 2:40 pm

ആലപ്പുഴ: പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പുഷ്പാര്‍ച്ചന നടത്തി. ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥിയായ സന്ദീപ് വചസ്പതിയാണ് പുഷ്പാര്‍ച്ചന