ജീപ്പിന്റെ കരുത്തന്‍ എസ്‌യുവി റാങ്ക്‌ളര്‍ റൂബിക്കോണിനെ അവതരിപ്പിച്ചു
March 4, 2020 5:57 pm

ജീപ്പിന്റെ കരുത്തന്‍ എസ്‌യുവി മോഡലായ റാങ്ക്‌ളര്‍ റൂബിക്കോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന് 68.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.