ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു ; മൊത്തവില പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിൽ
November 14, 2017 11:20 pm

ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില പണപ്പെരുപ്പം ആറ് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒക്ടോബറിലെ പണപ്പെരുപ്പം 3.59 ശതമാനമായിരുന്നു. സെപ്റ്റംബറിലാകട്ടെ 2.60 ശതമാനവും.എന്നാൽ