student_attacked വടക്കന്‍ ചൈനയില്‍ ഏഴു വിദ്യാര്‍ഥികള്‍ കുത്തേറ്റു മരിച്ചു; 12 പേര്‍ക്ക് പരുക്കേറ്റു
April 27, 2018 9:31 pm

ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ ഏഴ് സ്‌കൂള്‍ വിദ്യാര്‍ഥികളെ യുവാവ് കുത്തിക്കൊന്നു. ആക്രമണത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സിയില്‍