മുഖത്ത് മുറിവുമായി കുരങ്ങ് ആശുപത്രിയിൽ; വൈറലായി വീഡിയോ
June 9, 2022 11:40 am

പട്‌ന :മുഖത്തെ മുറിവുമായി ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇത് ബിഹാറിലെ പട്നയിൽ നിന്നുള്ള ദൃശ്യങ്ങളാണെന്ന് എൻഡിടിവി