ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 80,000 കോടി രൂപകടന്നു
April 24, 2018 12:21 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രിയുടെ ജന്‍ധന്‍ പദ്ധതി പ്രകാരമുള്ള അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 80,000 കോടി രൂപ കടന്നു.