48 ലക്ഷം രൂപ വില വരുന്ന പാന്‍ മസാല കടത്താന്‍ ശ്രമം; പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു
May 22, 2021 5:25 pm

ബെംഗളൂരു: 48 ലക്ഷം രൂപ വില വരുന്ന പാന്‍ മസാല കടത്താന്‍ ശ്രമിച്ച മൂന്നു പേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.