സേലത്ത് നിന്ന് 36 കോടിയുടെ സ്വര്‍ണം പിടികൂടി; മൂന്ന് പേര്‍ പിടിയിൽ
March 13, 2021 1:28 pm

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് 36 കോടിയുടെ സ്വര്‍ണം പിടികൂടി. മിനിലോറിയില്‍ കോയമ്പത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണമാണ്പിടികൂടിയത്.