തെലുങ്കാനയില്‍ മദ്യഷാപ്പില്‍ വന്‍ മോഷണം; കവര്‍ന്നത് 26000 രൂപയുടെ മദ്യം
April 5, 2020 11:18 pm

ഹൈദരാബാദ്: തെലങ്കാനയിലെ ഗാന്ധിനഗറിലുള്ള മദ്യഷോപ്പില്‍ വന്‍ മോഷണം. 26000 രൂപ വിലവരുന്ന മദ്യവും 8000 രൂപയും കടയില്‍നിന്ന് മോഷണം പോയി.