റെയിഡ്; 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൌവില്‍ വച്ച് കത്തിച്ച് തഹസില്‍ദാര്‍
March 25, 2021 4:56 pm

ജയ്പൂര്‍: അഴിമതി വിരുദ്ധ വിഭാഗം പരിശോധന നടക്കുന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൌവില്‍ വച്ച് കത്തിച്ച് തഹസില്‍ദാര്‍.