15 ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ പാന്‍മസാല പിടികൂടി; പ്രതി ഒളിവില്‍
March 24, 2021 12:15 pm

അടൂര്‍: തുവയൂര്‍ വടക്ക് ഭാഗത്തുള്ള വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 300 കിലോ നിരോധിത പാന്‍മസാല ഉല്‍പന്നങ്ങള്‍