പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
November 14, 2018 10:57 am

ന്യൂഡല്‍ഹി: പണലഭ്യത ഉറപ്പുവരുത്തുന്നതിനായും ധനകാര്യ സ്ഥാപനമായി ഐഎല്‍ആന്റ്എഫ്എസ് ബാധ്യത വരുത്തിയതിനെതുടര്‍ന്ന് വിപണിയില്‍ പണലഭ്യത കുറഞ്ഞത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ റിസര്‍വ്