കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് മറിച്ച് വിറ്റു
June 14, 2020 9:08 am

കാസര്‍കോട്: കോടികള്‍ വിലമതിക്കുന്ന വഖഫ് ഭൂമി മുസ്ലീംലീഗ് എംഎല്‍എ എംസി കമറുദ്ദീന്‍ ചെയര്‍മാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി വിറ്റെന്ന് പരാതി. ഭൂമി