ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
August 2, 2021 3:00 pm

തിരുവനന്തപുരം: ലക്ഷങ്ങള്‍ വിലയുള്ള ലഹരിമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പൊലീസും ആന്റി നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കര