യാഹൂ ഫിനാന്‍സ് സർവേയിൽ മോശം കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ട് ‘മെറ്റ’
December 21, 2021 11:45 am

പോയ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി ‘മെറ്റ’യെ തിരഞ്ഞെടുത്ത് സര്‍വേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി