fire തിരുവനന്തപുരത്ത് വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; ഇരുപത്തഞ്ചോളം ബൈക്കുകള്‍ കത്തിനശിച്ചു
April 25, 2019 1:12 pm

തിരുവനന്തപുരം: സ്‌കൂട്ടര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിച്ച് വന്‍ നാശനഷ്ടം. കാട്ടാക്കടയ്ക്ക് സമീപം നക്രാംചിറയിലാണ് തീപിടിത്തമുണ്ടായത്. ഇരുപത്തഞ്ചോളം സ്‌കൂട്ടറുകളും ബൈക്കുകളും കത്തി നശിച്ചു.