ദേശീയപാത വികസനം; ആരാധനാലയങ്ങളെ ബാധിച്ചാല്‍ ദൈവം പൊറുക്കുമെന്ന് ഹൈക്കോടതി
July 23, 2021 5:20 pm

കൊച്ചി: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്ന് ഹൈക്കോടതി. ദേശീയ പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്നത്