‘ക്ഷേത്ര, വഖഫ് ബോർഡുകളുടെയടക്കം ഭൂമിയിൽ കയ്യേറ്റം, ഇടപെടണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
February 8, 2023 9:42 am

ഡൽഹി: ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതിൽ സുപ്രിംകോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. വിവിധ ആരാധനാലയങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും