ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതി ഗുരുതരമാകുന്നു; തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി മോദി
June 16, 2020 7:45 pm

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും അതിര്‍ത്തിയിലും ചര്‍ച്ചകള്‍ നടത്തി പ്രധാനമന്ത്രി