ഇന്നത്തെ തോതില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ചാല്‍ സാഹചര്യം ഗുരുതരമാകും
May 20, 2020 9:29 pm

ഇന്നുണ്ടായ തോതില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് ഗുരുതരമായ സാഹചര്യമായിരിക്കും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഗൗരവം